ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
കടയ്ക്കൽ : സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്ത് വീട്ടിൽ ബിലു ബാലകൃഷ്ണ നാണ് (30) മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിനായിരുന്നു സംഭവം. ദുബായിൽ കമ്പനിയിൽ സെക്യൂരിറ്റി…