Author: DailyVoice Editor

വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണം: മന്ത്രി വീണാ ജോർജ്

വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ കേരളം‘: ശ്രദ്ധിക്കാം തടയാം വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു കാമ്പയിന് തുടക്കം കുറിയ്ക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച…

സൈബർ സുരക്ഷയിൽ ഹ്രസ്വകാല കോഴ്‌സ്

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി സൈബർ സുരക്ഷയെക്കുറിച്ച് ഒരാഴ്ചത്തെ ഹ്രസ്വകാല കോഴ്‌സ് നടത്തും. മാർച്ച് 6 മുതൽ 10 വരെ തീയതികളിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ടെക്‌നോസിറ്റി കാമ്പസിലാണ് കോഴ്സ് നടക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.…

നിക്ഷേപ സമാഹരണത്തിന് തുടക്കമാകുന്നു; ലക്ഷ്യം 9,000 കോടി

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സമാഹരണ യജ്ഞം 15ന് ആരംഭിക്കുന്നു. മാർച്ച് 31 വരെയാണ് യജ്ഞം. 9,000 കോടി രൂപയാണ് ലക്ഷ്യം. ‘സഹകരണ നിക്ഷേപം കേരളവികസനത്തിന്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. നിക്ഷേപത്തിന്റെ 30…

ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം…

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം 2023 ഫെബ്രുവരി 13 തിങ്കളാഴ്ച 3 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ നടന്നു. ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃതയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും

കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും 2023 മാർച്ച്‌ 9,10,11 തീയതികളിൽ നടക്കും. മാർച്ച്‌ 9 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. മാർച്ച്‌ 10…

ഇട്ടിവ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്കായി വാങ്ങി നൽകുന്ന 4 ഇ-ഒട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം.

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് ഹരിതകർമ്മ സേനയ്ക്കായി വാങ്ങി നൽകുന്ന 4 ഇ-ഒട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം 2023 ഫെബ്രുവരി 15 ന് ബുധനാഴ്ച 10 മണിയ്ക്ക് ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി.…

NSS കടയ്ക്കൽ മേഖലാ സമ്മേളനത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം.

NSS കടയ്ക്കൽ മേഖലാ സമ്മേളനത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം.കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പാവല്ല ഓഡിറ്റോറിയത്തിൽ സമാപിച്ചു. എൻ. എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ചിതറ എസ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.…

വ്യാജ നമ്പർ: 2 കർണാടക ലോറികൾക്ക് ഒരുലക്ഷം പിഴ

വ്യാജ നമ്പർപ്ലേറ്റ് പതിച്ച്‌ സർവീസ് നടത്തിയ രണ്ട് കർണാടക രജിസ്ട്രേഷൻ ടോറസ് ലോറികൾ കൊല്ലം ആർടിഒ കരുനാ​ഗപ്പള്ളി സ്ക്വാഡ് പിടികൂടി. 2019 ൽ രേഖകൾ കാലാവധി കഴിഞ്ഞ വാഹനത്തിന് രൂപമാറ്റം വരുത്തി രേഖകൾ കാലാവധിയുള്ള കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ച്…

ഞാറ്റുവേല അനുഭവം പകർന്ന്‌ പാലോട് മേളയിൽ മെഗാ തിരുവാതിര

പഴമക്കാരുടെ ‘കാളച്ചന്ത’ വജ്ര ജൂബിലി ആഘോഷിക്കുമ്പോൾ ശ്രദ്ധേയമായി തിരുവാതിര നൃത്ത സമർപ്പണം. ആറ് പതിറ്റാണ്ടു മുമ്പ് കർഷക കാരണവന്മാർ നെൽക്കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പാലോട് കന്നുകാലി ചന്തയുടെയും കാർഷിക മേളയുടെയും വാർഷികാഘോഷ വേദിയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സമൂഹ തിരുവാതിരയിൽ…