Author: DailyVoice Editor

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം 2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചുറാണി അധ്യക്ഷത…

റംസാൻ നോയമ്പിനെ വരവേറ്റ്കൊണ്ട് DYFI യുടെ ഇഫ്താർ സംഗമങ്ങൾ

കഴിഞ്ഞ 4 വർഷങ്ങളായി കടയ്ക്കൽ താലൂക് ആശുപത്രിയിൽ DYFI നടത്തിവരുന്ന ഇഫ്താർ വിരുന്നു ഇക്കൊല്ലവും വിപുലമായ രീതിയിൽ തുടക്കം കുറിച്ചു. ആശുപത്രിയിൽ വരുന്ന രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും, ജീവനക്കാർക്കും നോയമ്പ് കഞ്ഞിയും പയറും, ഫ്രൂട്ട്സ് കിറ്റും കൊടുത്തു കൊണ്ട് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

എൻ യു എൽ എം പദ്ധതിയുടെ നടത്തിപ്പിൽ ദേശീയ തലത്തിൽ മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ സ്പാർക്ക് റാങ്കിങ്ങിൽ കേരളം അവാർഡ് നേടുന്നത് തുടർച്ചയായ അഞ്ചാം തവണയാണ്. സംസ്ഥാനത്ത് പദ്ധതിയുടെ നോഡൽ ഏജൻസി…

GVHSS കടയ്ക്കൽ
സ്കൂളിന്റെ പോക്കറ്റ് PTA കോട്ടപ്പുറം ജംഗ്ഷനിൽ നടന്നു

GVHSS കടയ്ക്കൽ സ്കൂളിന്റെ മികവുകൾ പൊതു സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി നടത്തിയ പോക്കറ്റ് PTA 23/03/2023 വ്യാഴം,5pm ന് കോട്ടപ്പുറം ജംഗ്ഷനിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് ഷജി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ Adv. TR തങ്കരാജ് അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ…

ഹരിത വി. കുമാർ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേൽക്കും

ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി. കുമാർ വെള്ളിയാഴ്ച രാവിലെ 9. 30ന് ചുമതലയേൽക്കും. തൃശ്ശൂർ കളക്ടറാ യിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയി ലേക്ക് എത്തുന്നത്. നേരത്തെ സിവിൽ സ പ്ലൈസ് ഡയറക്ടർ, കോളേജീയേറ്റ് എഡൂ ക്കേഷൻ ഡയറക്ടർ, അർബൻ…

കിലയില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിനായി അപേക്ഷിക്കാം

തൊഴില്‍ സംരംഭകര്‍ക്കായി കില സി.എസ്.ഇ.ഡിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന ക്ലോത്ത് ക്യാരി ബാഗ് മേക്കിംഗ് ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്റ് എംബ്രോയിഡറി, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ബേക്കറി…

അപേക്ഷയിലെ നടപടി വിവരവും കൈപ്പറ്റു രസീതും ഇനി ഇ-മെയില്‍ വഴിയും

പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ കൈപ്പറ്റു രസീത് സ്വീകരിക്കുന്ന നടപടി എന്നിവ സംബന്ധിച്ച വിവരം/ രേഖ അപേക്ഷകനെ ഇ-മെയിൽ മുഖേന നേരിട്ട് അറിയിക്കും. സർക്കാരിലേക്ക് ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ…

ടിബറ്റന്‍ സംഘം ശിവഗിരി മഠം സന്ദര്‍ശിച്ചു.

സാചൗജെ റിന്‍പോച്ചെയുടെ നേതൃത്വത്തില്‍ ടിബറ്റിന്‍റെ ആത്മീയ പ്രതിനിധി സംഘം ഇന്നലെ ശിവഗിരി മഠം സന്ദര്‍ശിച്ചു. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗുരുപൂജാ പ്രസാദം സ്വീകരിച്ചു. തുടര്‍ന്ന്…

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ നിർമ്മിച്ച കുളം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ കുറ്റിക്കാട് നിർമ്മിച്ച കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ അധ്യക്ഷത വഹിച്ചു.NREGS അസിസ്റ്റന്റ് എഞ്ചിനീയർ ലീല സ്വാഗതം…

പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു

വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി…