കടയ്ക്കൽ ആരംഭിച്ച ഹലോ കടയ്ക്കൽ ഡിജിറ്റൽ ഹബ്ബ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു.

വാർഡ് മെമ്പർ കെ എം മാധുരി, കടയ്ക്കൽ നോർത്ത് എൽ സി സെക്രട്ടറി സി ദീപു,പാങ്ങോട് മന്നാനിയ കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്,

വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കടയ്ക്കൽ ഷിബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജി ഗോപിനാഥൻ നായർ,

ഷോപ്സ് യൂണിയൻ ഏരിയ സെക്രട്ടറി എസ് വികാസ് വ്യാപാരി വ്യവസായി സമിതി യുണിറ്റ് സെക്രട്ടറി അനിൽ ദേവി എന്നിവർ പങ്കെടുത്തു.

ഇവിടെ നിന്നും എല്ലാ കമ്പനികളുടെയും സ്മാർട്ട്‌ ഫോണുകൾ, ലാപ്ടോപ്, അസ്സസറീസ് ലഭിക്കും,

കൂടാതെ EMI ൽ സ്മാർട്ട്‌ ഫോൺ, ലാപ്ടോപ്, സ്മാർട്ട്‌ ടി വി എന്നിവ ലഭിയ്ക്കും ഉദ്ഘാടനം പ്രമാണിച്ചു 3 DAY “BIG OFFER SALE ഉണ്ടായിരിക്കുന്നതാണ്.

error: Content is protected !!