![](https://dailyvoicekadakkal.com/wp-content/uploads/2023/03/WhatsApp-Image-2023-02-03-at-2.22.51-PM-3-8-1024x245.jpeg)
കോട്ടപ്പുറം ന്യൂ കാസ്ക് ക്ലബ്ബിന്റെയും,അൽഹിബ കാണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു .
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-04-02-at-12.11.56-PM-1-1024x576.jpeg)
കോട്ടപ്പുറം വാർഡ് മെമ്പർ സി ആർ ലൗലി ക്ലബ് ഭാരവാഹികളായ പ്രീത്,സഞ്ജു ,സുനിൽ കുമാർ ,ദിനേശ്, അരുൺ,ബിജാസ്, ക്ലബ് അംഗങ്ങൾ പൊതുജനങ്ങൾ പങ്കെടുത്തു.
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-04-02-at-12.11.58-PM-1-1024x461.jpeg)
നിരവധി ആളുകൾ രാവിലെ തന്നെ ക്യാമ്പിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഇന്ന് ഒരു മണിവരെയാണ് ക്യാമ്പ്.
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2022-10-27-at-2.42.49-PM-1-1-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-02-26-at-11.16.08-AM-1024x512.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-02-04-at-7.43.40-AM-2-1024x237.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2022-10-27-at-2.51.38-PM-2-816x1024.jpeg)