വെള്ളാർവട്ടത്തെയും കടയ്ക്കലിലെയും സാമൂഹിക സംസ്ക്കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യമായ ലിജു ഓർമ്മയായിട്ട് രണ്ട് വർഷം.കല്ലറ മിതൃമ്മല, Govt. Boy’s ഹൈസ്കൂളിലെ മുൻ അധ്യാപകമായിരുന്നു വെള്ളാർവട്ടം വൃന്ദവനത്തിൽ ലിജു.മൃത്മല സ്സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു ലിജു കൂടാതെ സംസ്ഥാന എസ്. പി. സി നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴായിരുന്നു ലിജു നമ്മെ വിട്ടു പിരിഞ്ഞത്ലിജുവിന്റെ ഓർമ്മദിനത്തിൽ സുഹൃത്തുക്കളുടെ കൂട്ടായ്മ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.രാവിലെ 10 മണിക്ക്വെള്ളാർവട്ടം വേങ്ങ വിള വീട്ടിൽ ശ്രീമതി. രോഹിണി ( ശാലു ) യുടെ മകൻ (2 മാസം) പ്രായമുള്ള കുഞ്ഞിനുള്ള ചികിത്സാ ധനസഹായം നൽകൽരാവിലെ 10.30 ന്കടയ്ക്കൽ ഗവ.ആശുപത്രിയിലെപാലിയേറ്റീവ് കെയറിലേക്ക് വീൽചെയർ ,കടയ്ക്കൽ ഗവ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് വീൽചെയർ എന്നിവ നൽകൽ11 മണികടയ്ക്കൽ രാജി ഭവനിൽ, അർബുദം ബാധിച്ച നിർദ്ധനനായ ശ്രീ.ബാലാനന്ദന് ചികിൽസാ സഹായം നൽകൽരാവിലെ 11.30പ്രദേശത്തെ 12 നിർദ്ധനരായ ആൾക്കാർക്ക് ധനസഹായവും, ഭക്ഷ്യ കിറ്റ് വിതരണവും*പ്രസ്തുത പരിപാടിയിൽ എല്ലാ നല്ലവരായ നാട്ടുകാരും പങ്കാളികളാകണമെന്ന് സുഹൃത്തുക്കളുടെ കൂട്ടായ്മ അഭ്യർത്ഥിക്കുന്നു.Related posts:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശില്പശാല നടത്തിAIDWA പാർലമെന്റ് മാർച്ചിന് മുന്നോടിയായി കടയ്ക്കൽ,കടയ്ക്കൽ നോർത്ത് വില്ലേജ് കമ്മറ്റികൾ കാൽനട പ്രചരണ ജ...വെളിച്ചം പദ്ധതിയ്ക്ക് തുടക്കമായി Post navigation ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. KSS, ക്രിക്കറ്റ് അക്കാദമിയിൽ നിന്നും രണ്ട് കുട്ടികൾക്ക് കൂടി സെലെക്ഷൻ