ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് വാർഷിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

ഡിസംബർ 11 ന് രാവിലെ 10 മണിയ്ക്ക് കൊട്ടാരക്കര സമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊടുക്കുന്നിൽ സുരേഷ് എം. പി മുഖ്യ അഥിതി ആയിരുന്നു, AKGCA സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സാം കെ ഡാനിയേൽ നിർവ്വഹിച്ചു, ഐഡൻറ്റിറ്റി കാർഡ് വിതരണം AKGCA സംസ്ഥാന ട്രഷറർ തൃദീപ് നിർവ്വഹിച്ചു.

താലൂക് പ്രസിഡന്റ്‌. സുരേഷ്. R, സ്സീക്രെട്ടറി. രാജേന്ദ്രപ്രേസദ്
വൈസ്പ്രസിഡന്റ് സുനിൽകുമാർ ലാൽകുമാർ ജോയിന്റ്സെക്രട്ടറി സജികുമാർ,പ്രഭാകരൻ ട്രെഷറർ. വാസുദേവകുരുപ്പ്., ഓർഗാനൈസിങ് സെക്രട്ടറി, സുരേഷ്കുമാർ. എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

error: Content is protected !!