
തദ്ദേശതെരഞ്ഞെടുപ്പ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിച്ചു.നിലവിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ 20 വാർഡുകളാണ് ഉള്ളത്.
1.ഇളമ്പഴന്നൂർ(പട്ടിക ജാതിസ്ത്രീ സംവരണം)
2.വെള്ളാർവട്ടം(സ്ത്രീ സംവരണം ) 3.കോട്ടപ്പുറം (പട്ടിക ജാതി സംവരണം)
4.കുറ്റിക്കാട്(ജനറൽ) 5.വടക്കേവയൽ(സ്ത്രീ സംവരണം)
6.കാരയ്ക്കാട് (ജനറൽ)
7.പന്തളംമുക്ക്(സ്ത്രീ സംവരണം)
8.മുകുന്നേരി(സ്ത്രീ സംവരണം)
9.പാലയ്ക്കൽ(ജനറൽ)
10.സ്വാമിമുക്ക്(സ്ത്രീ സംവരണം)
11.ചിങ്ങേലി(ജനറൽ)
12.ആൽത്തറമൂട്( സ്ത്രീ സംവരണം)
13.തുമ്പോട്(ജനറൽ)
14 ഗോവിന്ദമംഗലം(സ്ത്രീ സംവരണം)
15.കടയ്ക്കൽ ടൗൺ(ജനറൽ)
16.മാറ്റിടാപാറ(ജനറൽ)
17.ആറ്റുപുറം(ജനറൽ)
18.പുല്ലുപണ(ജനറൽ)
19.കാര്യം(സ്ത്രീ സംവരണം )
20.ഇടത്തറ(സ്ത്രീ സംവരണം )



