
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കടയ്ക്കൽ, ആൽത്തറമൂട് രാഗം വീട്ടിൽ ബിജു (42 ) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
കഴിഞ്ഞ മാസം 13 ആണ് ബിജുവിന് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബയുടെ സാന്നിധ്യം ബിജുവിന്റെ കിണറ്റിൽ കണ്ടെത്തിയിരുന്നു

.
