ചടയമംഗലം സബ്ജില്ലാ കായികമേളയിൽ ഇത്തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കടയ്ക്കൽ GVHSS ലെ കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

കുട്ടികൾ സ്കൂളിന് ലഭിച്ച ട്രോഫികളുമായി നഗര പ്രദക്ഷിണം നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ റ്റി വിജയകുമാർ നേതൃത്വം നൽകി.