
ഇന്ന് വൈകുന്നേരം കിംസാറ്റ് ഹോസ്പിറ്റലിനു സമീപമാണ് വാൻ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ഒരു വശത്തേയ്ക്ക് ചരിയുകയായിരുന്നു.മുരുക്കുമൺ ഗുരുകുൽ മൈൻഡ് വാലി സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകുന്നേരം കിംസാറ്റ് ഹോസ്പിറ്റലിനു സമീപമാണ് വാൻ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ഒരു വശത്തേയ്ക്ക് ചരിയുകയായിരുന്നു.കുട്ടികളെ സ്കൂൾ അധികൃതർ മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി വീട്ടിലെത്തിച്ചു



