നിറപോലിമ ഓണക്കനി ഉത്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റയും സി ഡി എസിന്റയും സംയുക്ത ആഭിമുഖ്യത്തിൽ കടയ്ക്കൽ പഴയ ചന്തയിൽ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ നിർവ്വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിച്ചു.വൈസ് ചെയ്യർപേഴ്സൺ സി ഇന്ദിരഭായി,

.പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷമ്മാരായ വേണകുമാരൻ നായർ, കെ വേണു, കെ എം മാധുരി വാർഡ് മെമ്പർമാർ,പഞ്ചായത്ത്‌ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സി ഡി എസ് അക്കൗണ്ടന്റ്, സി ഡി എസ് മെമ്പേഴ്‌സ്, ജെ എൽ ജി അംഗങ്ങൾ, CRP പങ്കെടുത്തു