ഐ.എച്ച്.ആര്‍.ഡി. കൊല്ലം കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ മെയ് 26  മുതല്‍  30  വരെ  നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.       രജിസ്‌ട്രേഷന്‍ ഫീസ് ജി.എസ്.ടി ഉള്‍പ്പെടെ 750 രൂപ. ഫോണ്‍: 8547005090.

Leave a Reply

Your email address will not be published. Required fields are marked *