വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ അഡ്മിനിസ്ട്രേഷൻ സെക്ഷനിലേക്ക് വിവിധ വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടാതെ ആയമാരുടെ ഒഴിവിലേക്കും (SSLC യോഗ്യത ) അപേക്ഷകൾ ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *