കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷനായിരുന്നു, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് സ്വാഗതം പറഞ്ഞു. ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിതകുമാരി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാധിക എസ്,സുധിൻ കടയ്ക്കൽ കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ
സിപി ഐ എം ജില്ലാ കമ്മിറ്റിയംഗം എം നസീർ സിപിഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി,ഇന്റർനാഷണൽ കോൺഗ്രസ് നേതാവ് അഹമ്മദ് കബീർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ കൃഷ്ണപിള്ള,
ആർ ബീന, കെ റസീന, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ, സി പി ഐ എം എൽ സി സെക്രട്ടറി എ കെ സൈഫുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റിസ നന്ദി പറഞ്ഞു
.