പുരോഗമന കലാസാഹിത്യ സംഘം കടയ്ക്കൽ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി മതനിരപേക്ഷ സർഗ്ഗാത്മക സദസ്സ് സംഘടിപ്പിച്ചു

.ആൽത്തറമൂട് സംസ്കൃതി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ എ ഷാജഹാൻ അധ്യക്ഷത വഹിച്ചു വി ഷാജി ഉദ്ഘാടനം ചെയ്തു. ആർ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ദീപു, വിശ്വംഭരൻ, ജ്യോത്സ്ന കടയ്ക്കൽ നോർത്ത് മേഖലയിൽ നിന്നും അമ്പതോളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *