ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ആൻഡ് പന്തൽ ഒരുക്കുന്നതിനുള്ള തൂണ്/കാൽനാട്ടൽ ചടങ്ങ് ഇന്ന് 12.10 ന് നടന്നു.

സംഘാടക സമിതി ഭാരവാഹികൾ,സ്കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ റ്റി വിജയകുമാർ, സ്കൂൾ പി റ്റി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.സുദർശന പന്തൽ വർക്സ് ആണ് വേദി ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *