ഈ വർഷത്തെ നവരാത്രി മഹോത്സവവും, വിദ്യാരംഭ വും ഒക്ടോബർ 4 മുതൽ 13 വരെ കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ (പഴനട) നടക്കും.

നവരാത്രി ആഘോഷ സമിതി ഭാരവാഹികളും, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും,സുദർശന സൗണ്ട്സ് പ്രതിനിധികകളും,ഭക്തജനങ്ങളും പങ്കെടുത്തു. സുദർശന സൗണ്ട്സ് ആൻഡ് പന്തൽ വർക്സിന്റെ നേതൃത്വത്തിലാണ് പന്തൽ വർക്കുകൾ നടക്കുന്നത്.

നവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്, ക്ഷേത്ര കലകൾ,അനുബന്ധ കലാപരിപാടികൾ, അന്നദാനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് സ്റ്റേജ് പരിപാടികൾ അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!