ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ യിലെ മടത്തറ അനിലിനെ തെരഞ്ഞെടുത്തു.എൽ ഡി എഫ് ധാരണ പ്രകാരം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി രാജി സമർപ്പിച്ചതിനെ തുടർന്നാണ്.
അനിൽ തെരഞ്ഞെടുക്കപ്പെട്ടത്.നിലവിൽ സി പി ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമാണ് അനിൽ.
Related posts:
സ്പോർട്സാണ് ലഹരി എന്ന സന്ദേശമുയർത്തി നിലമേൽ നാദം ക്ലബ്ബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.
സി.പി.ഐ (എം) കടയ്ക്കൽ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്...
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത അനിലിന് കടയ്ക്കൽ GVHSS 1990 SSLC ബാച്ചിന്റെ ആദരം ന...