കടക്കൽ ഗ്രാമപഞ്ചായത്ത് 2024- 25 സാമ്പത്തിക വർഷത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിർവഹണം നടത്തുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് റെയിൻ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവയുടെ വിതരണ ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം.മനോജ് കുമാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി,വില്ലേജ് എക്സ്റ്റൻ ഓഫീസർ, ജനപ്രതിനിധികൾ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

error: Content is protected !!