![](https://dailyvoicekadakkal.com/wp-content/uploads/2023/08/WhatsApp-Image-2022-10-30-at-2.10.12-PM-1-1024x296.jpeg)
അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്.
അഞ്ചൽ അലയമൺ റോഡിൽ സിഗ്മ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. ഓഡിറ്റോറിയത്തിൽ കയറുകയായിരുന്ന കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
![](https://dailyvoicekadakkal.com/wp-content/uploads/2023/08/WhatsApp-Image-2023-08-05-at-5.59.15-PM-1024x853.jpeg)
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.
![](https://dailyvoicekadakkal.com/wp-content/uploads/2023/08/WhatsApp-Image-2022-10-27-at-2.51.38-PM-1-816x1024.jpeg)