ഷോപ്സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കടയ്ക്കൽ ഏരിയാസമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സഖാവ എഴുകോൺ സന്തോഷ്‌ ഉത്ഘാടനം ചെയ്‌തു.
. ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയാ കമ്മിറ്റി പ്രസിഡന്റ്‌ ജെ ബിജു അധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ സജീർ മൂക്കുന്നം സ്വാഗതം പറഞ്ഞു. സെക്രട്ടറി എസ് വികാസ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.


. സുജീഷ്ലാൽ രക്തസാക്ഷി പ്രമേയവും, അനിൽ ദേവി അനുശോചനപ്രമേയവും അവതരിപ്പിച്ചു.സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം എം നസീർ, ഏരിയാ സെക്രട്ടറി വി സുബ്ബലാൽ, കരകുളം ബാബു എന്നിവർ സമ്മേളനത്തെ അഭിവാദ്യം അറിയിപ്പിച്ച് സംസാരിച്ചു.

സമ്മേളനം :Ts പ്രഫുല്ലഘോഷ് പ്രസിഡന്റയും എസ് വികാസ് സെക്രട്ടറിയായും സ :സജീർ മൂക്കുന്നം ട്രഷറർ ആയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് -ഷാജഹാൻ
മീര,രജിലാൽ,അളകേശൻ

ജോയിന്റ്സെക്രട്ടറി- സുജീഷ് ലാൽ, അരുൺ,സുനിൽ,അഡ്വ:സോമരാജൻ

Leave a Reply

Your email address will not be published. Required fields are marked *