Tag: Wild elephant gives birth in the middle of the road in Aralam; Herd of elephants provides protection

ആറളത്ത് നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം; സംരക്ഷണമൊരുക്കി ആനക്കൂട്ടം

ആറളത്ത് നടുറോഡിൽ കാട്ടാന പ്രസവിച്ചു. ബുധനാഴ്ച രാത്രി കീഴ്പ്പള്ളി-പാലപ്പുഴ റോഡിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. പ്രസവിക്കുന്ന ആനയ്ക്ക് സംരക്ഷണം ഒരുക്കി കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു.രാത്രി മണിക്കൂറുകളോളം ആന റോഡിൽ തുടർന്നു. പുലർച്ചയോടെയാണ് കുഞ്ഞുമായി ആന ആറളം…