Tag: The newly launched Attingal and Tenkasi bus was given a reception at Kadakkal

പുതുതായി ആരംഭിച്ച ആറ്റിങ്ങൽ, തെങ്കാശി ബസിന് കടയ്ക്കലിൽ സ്വീകരണം നൽകി

പൊതുജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി കേരള സർക്കാർ, ഗതാഗത വകുപ്പ് പുതുതായി ആരംഭിച്ചു. ഇന്നലെ രാവിലെ 8.30 ന് ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച ബസിന് കടയ്ക്കൽബസ്റ്റാന്റിൽ വച്ച് വ്യാപാര വ്യവസായ സമിതി, ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ എന്നിവയുടെ…