Tag: The little ones to swim

നീന്തിക്കയറ്റാൻ 
കുഞ്ഞിക്കൈകൾ

നീന്തലറിയാതെ നിലയില്ലാക്കയങ്ങളിലേക്ക് മുങ്ങിയാഴ്ന്നുപോകുന്ന കുരുന്നുകൾക്ക്‌ രക്ഷയുടെ പാഠവുമായി കരുനാഗപ്പള്ളിയിൽ ഒരു കുട്ടിപരിശീലകനുമുണ്ട്‌. അച്ഛനും അമ്മയ്‌ക്കുമൊപ്പം നീന്തൽ പരിശീലനം നൽകി ശ്രദ്ധേയനാകുകയാണ്‌ കരുനാഗപ്പള്ളി തുറയിൽകുന്ന് കോവശേരിലെ 12 വയസ്സുകാരൻ. സഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെയും നിജയുടെയും മകനായ യദുകൃഷ്‌ണനാണ്‌ താരം. കേരളത്തിലെതന്നെ ഏറ്റവും…