Tag: The lions will arrive at the zoo today.

മൃഗശാലയിൽ സിംഹങ്ങൾ ഇന്നെത്തും

തിരുപ്പതി മൃഗശാലയിൽനിന്നുള്ള ഒരു ജോഡി സിംഹങ്ങളടക്കമുള്ള മൃഗങ്ങൾ തിങ്കളാഴ്‌ച തിരുവനന്തപുരം മൃഗശാലയിലെത്തും. സിംഹങ്ങൾക്കുപുറമെ ഓരോ ജോഡി ഹനുമാൻ കുരങ്ങുകൾ, എമുകൾ എന്നിവയും തിങ്കളാഴ്‌ച എത്തും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയുമായി നടക്കുന്ന മൃഗ കൈമാറ്റത്തിലൂടെയാണ്‌ മൃഗങ്ങളെ എത്തിക്കുന്നത്‌. ഓരോ ജോഡി വെള്ളമയിലുകൾ, രണ്ട്…