Tag: Massive Fire Breaks Out At Rexine Showroom In Manjeri

മഞ്ചേരി റെക്‌‌സിൻ ഷോറൂമിൽ വൻ തീപിടിത്തം

മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്സിൻ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്