കൊട്ടാരക്കര താലൂക് തല അതാലത് ‘കരുതലും കൈത്താങ്ങും ‘ ബഹു കേരള ധനകാര്യമന്ത്രി ശ്രീ :കെ. എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും താലുക്കുതല പരാതി പരിഹാര അദാലത്തിന് കൊട്ടാരക്കര താലൂക്കിൽ തുടക്കമായി. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ തയ്യാറാക്കിയ വേദിയിൽ ആരംഭിച്ച അദാലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 596 പരാതികളാണ് ലഭിച്ചത്. ഇവയുടെ പരിഗണന ആരംഭിച്ചു. തുടർന്ന്…