അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും
കഴിഞ്ഞ 18 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 06-04-2025 ഞായർ രാവിലെ 8 മണി മുതൽ ഒരു മണിവരെ സൗജന്യ…