Category: AWARD

നിരവധി റെക്കോഡുകൾ സ്വന്തമാക്കി ദർശനയുടെ ‘മണ്ണെഴുത്ത്’

പ്രശസ്ത യുവ കവിയത്രി ദർശന രചിച്ച കവിതാ സമാഹരമായ “മണ്ണെഴുത്ത്” പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു.Kerala Book of Records, Universal Record Forum,Asia world Records, Women’s World Records എന്നിവ…

കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്‌ സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍,…

പൂർണണ്ണിമ ദക്ഷിണയുടെ കവിതയ്ക്ക് ഗ്രാമീൺ യുവപ്രതിഭ പുരസ്‌കാരം

പ്രഥമ ഗ്രാമീൺ സംസ്ഥാന സാഹിത്യ പുരസ്കാരത്തിൽ , കവിത വിഭാഗത്തിൽ യുവപ്രതിഭ പുരസ്‌കാര ജേതാക്കളിൽ യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയുടെ കവിത തിരഞ്ഞെടുത്തു. സംസ്ഥാന ഗ്രാമീൺ യുവപ്രതിഭ സാഹിത്യ പുരസ്‌കാരത്തിൽ രണ്ട് വിഭാഗങ്ങളിലാണ് മത്സരം.എൻ വി കൃഷ്ണ വാര്യർ സ്മാരക ഗ്രാമീൺ…

വി സിന്ധുമോൾക്ക് നഴ്സസ് അവാർഡ്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച നഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്സിങ് വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസർ വി സിന്ധുമോൾക്ക്. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശേരി അവാർഡാണ്…

ജില്ലയിലെ മികച്ച JRC കൗൺസിലർ പുരസ്‌കാരം കടയ്ക്കൽ GVHSS ലെ അമീന ടീച്ചർക്ക്.

ജില്ലയിലെ മികച്ച JRC കൗൺസിലർ പുരസ്‌കാരം കടയ്ക്കൽ GVHSS ലെ അമീന ടീച്ചർക്ക് സമ്മാനിച്ചു. ലോക റെഡ് ക്രോസ് ദിനമായ മെയ്‌ 8 ന് പുരസ്‌കാരം സമ്മാനിച്ചു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ഡിസ്ട്രിക്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് അന്താരാഷ്ട്ര റെഡ്ക്രോസ്…

ലുലുമാളിലെ ദഫ്മുട്ടിന്‌ റെക്കോർഡ്

ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് ലുലുമാളിലെ ഭീമൻ ദഫ്മുട്ട്. റംസാൻ ആഘോഷങ്ങളുടെ സമാപനം കുറിച്ച് മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ഭീമൻ ദഫ്മുട്ടാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്. തിരുവനന്തപുരം,…

ദീപ്തി സജിന്റെ ഭൃംഗാനുരാഗത്തിൻ്റെ പ്രകാശനം ശൈലേന്ദ്ര കുമാർ നിർവഹിച്ചു.

പ്രശസ്ത യുവ കവിയത്രി രചിച്ച കവിതാ സമാഹരമായ ഭൃംഗാനുരാഗത്തിൻ്റെ പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു. ചരിത്രത്തിൽ ആദ്യമായി 131 വനിതകളുടെ പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്തുകൊണ്ട് Kerala Book of Records, Universal…

കാട്ടാമ്പള്ളി സന്മാർഗ്ഗദായിനി ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിൽ കടയ്ക്കൽ GVHSS ന് ആദരം

കാട്ടാമ്പള്ളി സന്മാർഗ്ഗദായിനി വായനശാലയുടെ 74 -മത് വാർഷികാഘോഷത്തോടനുബന്ധിച്ച് വായനശാലാ പരിധിയിലെ പൊതുവിദ്യാലയ ങ്ങൾക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ “അക്ഷര ജ്യോതി പുരസ്കാര”ത്തിന്റെ ഭാഗമായി ഹരിത വിദ്യാലയം സീസൺ 3 ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതിന് കടയ്ക്കൽ GVHSS നെയും ആദരിച്ചു .…

ദേശീയ
പുരസ്കാരം പുലിപ്പാറ യൂസഫിന്.

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചപൊതുപ്രവർത്തകൻ പുലിപ്പാറ യൂസഫിന് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി. ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി.ബി എസ് എസ്. ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ…

പ്രേംനസീർ പുരസ്കാരം മധുവിന് സമ്മാനിച്ചു

പ്രണയാതുരനായ കാമുകനും തീഷ്ണ യൗവനത്തിന്റെ പ്രതികവുമായി ആറുപതിറ്റാണ്ടിലേറെക്കാലം അഫ്രപാളികളിൽ നിറഞ്ഞുനിന്ന മധു ചലച്ചിത്ര നായക സങ്കല്പങ്ങളെ മാറ്റിമറിച്ച പ്രതിഭാധനനാണെന്നും, നടൻ നിർമ്മാതാവ് സംവിധായകൻ എന്നീ നിലകളിലൊക്കെ നിറഞ്ഞാടിയ മധു ഇന്നും ചലച്ചിത്രലോകത്തെ വിസ്മയം ആണെന്നും എ ഐ സി സി ജനറൽ…

error: Content is protected !!