കേരള ഷോപ്‌സസ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസ്, കൊട്ടാരക്കര ശ്രീനേത്ര ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം ഷോപ്കോസ് സഹകരണ സംഘം ഹാളില്‍ നടന്ന ക്യാമ്പ് ബോര്‍ഡ് ചെയര്‍മാന്‍ കെ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.പി.സജി അദ്ധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *