Month: March 2025

വനിതാ ദിനത്തിൽ ‘ലേഡീസ് ഒൺലി’ കപ്പൽ യാത്ര

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വനിതാ ദിനമായ മാർച്ച് എട്ടിന് ലേഡീസ് ഒൺലി കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. കപ്പൽ യാത്രയ്ക്ക് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എ.സി ബസ് യാത്ര അടക്കം 3640 രൂപ നൽകി സ്ത്രീകൾക്ക്…

രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിനെ ആദരിച്ച് സംസ്ഥാനം

രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിനെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. വിദർഭക്കെതിരായി ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാനായിരുന്നെങ്കിൽ രഞ്ജിട്രോഫി ഫലം മറിച്ചാകുമായിരുന്നു. അടുത്ത…

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി…

‘ അറിയാം ലോകം’ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ പൈതൃക ഗ്രാമത്തിനോട് ചേർന്ന് തയ്യാറാക്കുന്ന പത്രങ്ങളും മാസികകളും നിറഞ്ഞ വായനാ പദ്ധതി ‘ അറിയാം ലോകം ‘ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നാട്ടിലെ മുഴുവൻ പത്രങ്ങളും മറ്റു വാരികകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ…

കൊല്ലം @ 75: പ്രദർശന വിപണനമേളയ്ക്ക് തുടക്കമായി

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് മാർച്ച് 10 വരെ ആശ്രാമം മൈതാനിയിൽ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ…

കടയ്ക്കൽ കരാട്ടെ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു

കടയ്ക്കൽ ആൽത്തറമൂട് തളിനട ക്ഷേത്രത്തിന് എതിർവശം ആറ്റിങ്ങൽ കരാട്ടെ ടീം കടയ്ക്കൽ കരാട്ടെ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീം സ്ഥാപകൻ സമ്പത്ത് വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. മനോജ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.…

കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി സപ്ത ക്ഷേത്രങ്ങളുടെ നാട്ടിലിനി ഉത്സവത്തിന്റെ രാപ്പകലുകൾ.

കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 23 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര…

കടയ്ക്കൽ തിരുവാതിരയ്ക്ക് ഇന്ന് കൊടിയേറ്റം

ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ക്ഷേത്ര പൂജാരി ശശിധരക്കുറുപ്പ് കൊടിയേറ്റും. നൂറുകണക്കിന് ബാലന്മാർ കുത്തിയോട്ടത്തിന് ഇന്നുമുതൽ വ്രതം ആരംഭിയ്ക്കും. രാവിലെ 7.30 ന് കടയ്ക്കൽ പഞ്ചായത്ത്‌ വൈഖരി ടീം അവതരിപ്പിക്കുന്ന ശിങ്കാരിമേളം അരങ്ങേറും.

കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര

സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും 01-03-2025 ശനിയാഴ്ച വൈകുന്നേരം ക്ഷേത്ര ഉപദേശക സമിതിയുടെയും, ഉത്സവക്കമ്മിറ്റി ഭാരവാഹികളും, ക്ഷേത്ര ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി, അഞ്ചൽ, കോട്ടുക്കൽ, ചുണ്ട…

കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര ഇന്ന്

സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും കൊണ്ടുവരുന്നതിനുവേണ്ടി 01-03-2025 ശനിയാഴ്ച വൈകുന്നേരം 2.30 ന് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെടും. .ഭക്തിനിർഭരമായ ഘോഷയാത്രയായി കരക്കാരുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ…