Month: March 2025

കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര ഇന്ന്

സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും കൊണ്ടുവരുന്നതിനുവേണ്ടി 01-03-2025 ശനിയാഴ്ച വൈകുന്നേരം 2.30 ന് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെടും. .ഭക്തിനിർഭരമായ ഘോഷയാത്രയായി കരക്കാരുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ…

കടയ്ക്കൽ തിരുവാതിര മഹോത്സവം; മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനംചെയ്തു

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ എസ് എച്ച് ഒ പി എസ് രാജേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ പ്രസിഡന്റ് രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം…