സാങ്കേതിക ഉപകരണങ്ങള്‍ പുതുതലമുറയുടെ ഭാവന നശിപ്പിക്കുമെന്ന് ബോസ് കൃഷ്ണമാചാരി
കൊച്ചി: ഗൂഗിള്‍ ഗ്ലാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് ഭ്രമം കാണിക്കരുതെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ തലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത്…