Tag: Youth dies after falling off the door of a private bus

സ്വകാര്യ ബസിന്റെ വാതില്‍ തുറന്ന് തെറിച്ചു വീണുപരിക്കേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം : സ്വകാര ബസിന്റെ വാതില്‍ തുറന്ന് റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പാറമുകള്‍ സജീവ് മന്ദിരത്തില്‍ സുഗതന്റെയും പരേതയായ സുധയുടെയും മകന്‍ സുബിന്‍കുമാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി 7.50 ഓടെ…

error: Content is protected !!