Tag: Woman’s money stolen from hospital: Accused arrested

ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണം കവർന്നു: പ്രതി പിടിയിൽ

പേ​രൂ​ര്‍​ക്ക​ട: ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണ​വും എ​ടി​എം കാ​ര്‍​ഡും മ​റ്റു രേ​ഖ​ക​ളും ക​വ​ര്‍​ന്ന​യാ​ൾ അറസ്റ്റിൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ച്ചാ​ണി മൂ​ന്നാം​മൂ​ട് പാ​റ​വി​ള വീ​ട്ടി​ല്‍ സു​രേ​ഷ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ജ​പ്പു​ര പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 27-നാ​യി​രു​ന്നു സം​ഭ​വം. പൂ​ജ​പ്പു​ര…