വെള്ളിനല്ലൂർ പഞ്ചായത്ത് ഫെസ്റ്റ് ഏപ്രിൽ 23 മുതൽ മെയ് 4 വരെ,
സംഘടകസമിതിയായി
വെള്ളിനല്ലൂർ പഞ്ചായത്ത് ഫെസ്റ്റ് ഏപ്രിൽ 26 മുതൽ മെയ് 5 വരെ ഓയൂർ ജംഗ്ഷനിൽ നടക്കും. കാർഷിക പ്രദർശനം, പുഷ്പമേള, കരകൗശല പ്രദർശനം, വാണിജ്യ വ്യാപാര മേള, അമ്യുസ്മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ, സെമിനാറുകൾ പെറ്റ് ഷോ എന്നിവ മേളയുടെ ഭാഗമായി…