പുരസ്കാര നിറവിൽ വെള്ളായണി കാർഷിക കോളേജ്
കാർഷിക സർവ്വകലാശാലയുടെ 54 മത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സർവകലാശാലയിലെ ഏറ്റവും മികച്ച കോളേജിന് നൽകിവരുന്ന പുരസ്കാരം ഈ വർഷം വെള്ളായണി കാർഷിക കോളേജിന് ലഭിച്ചു. കാർഷിക സർവ്വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദിൽ നിന്നും കാർഷിക കോളേജ് ഡീൻ…