Tag: UP School Teacher Commits Suicide By Jumping Into Pond At Kadakkal In Kollam

കടയ്ക്കലിൽ യു പി സ്കൂൾ അധ്യാപിക കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം കടയ്ക്കലിൽ യു പി സ്കൂൾ അധ്യാപിക കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു.35 വയസ്സുള്ള ശ്രീജയാണ് മരിച്ചത്. ദർപ്പക്കാട് കോളനിയിലെ കുളത്തിലാണ് ഇവർ ചാടിയത്.ഇന്ന് പന്ത്രണ്ട് മണിയോട് കൂടി കാഞ്ഞിരത്തുംമൂട് കുന്നുംപുറത്തുള്ള വീട്ടിൽ നിന്നും ഇറങ്ങി ഇവിടെയുള്ള കുളത്തിൽ ചാടുകയായിരുന്നു. കുളത്തിൽ…