CPI കടയ്ക്കൽ മണ്ഡലം സമ്മേളനം മെയ് 16 മുതൽ 18 വരെ ചിതറ കാനം രാജേന്ദ്രൻ നഗറിൽ നടക്കും.
CPI കടയ്ക്കൽ മണ്ഡലം സമ്മേളനം മെയ് 16 മുതൽ 18 വരെ ചിതറ കാനം രാജേന്ദ്രൻ നഗറിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി മണ്ഡലം സെക്രട്ടറി എസ് ബുഹാരി പത്ര സമ്മേളനത്തിൽ അറിയിച്ചു.കടയ്ക്കൽ മണ്ഡലത്തിലെ 118 ബ്രാഞ്ച്, 8 ലോക്കൽ സമ്മേളനം എന്നിവ…