Tag: School girl dies of cardiac arrest during excursion

ഉ​ല്ലാ­​സ­​യാ­​ത്രയ്ക്കിടെ ഹൃ­​ദ­​യാ­​ഘാ​തം മൂലം സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ത്ഥി­​നി മരിച്ചു

പാ­​ല­​ക്കാ​ട്: സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ത്ഥി­​നി ഹൃ­​ദ­​യാ­​ഘാ­​തം മൂ­​ലം മ­​രി​ച്ചു. പാ­​ല­​ക്കാ​ട് പു­​ലാ­​പ്പ­​റ്റ എം­​എ​ന്‍­​കെ­​എം സ്­​കൂ­​ളി­​ലെ വി­​ദ്യാ​ര്‍ത്ഥി ശ്രീ​സ­​യ­​ന­​യാ­​ണ് മ­​രി­​ച്ച​ത്.സ്­​കൂ­​ളി​ല്‍­​ നി­​ന്ന് മൈ­​സൂ­​രി­​ലേ­​യ്­​ക്ക് ഉ​ല്ലാ­​സ­​യാ­​ത്ര പോ­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു സം­​ഭ​വം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.