പച്ചക്കറിത്തൈ ഗ്രാഫ്‌റ്റിങിന്‌ റോബോട്ടിക്‌ യന്ത്രം

പച്ചക്കറിത്തൈ ഗ്രാഫ്‌റ്റിങിന്‌ റോബോട്ടിക്‌ യന്ത്രം

അത്യുൽപാദനശേഷിയും രോഗപ്രതിരോധ ശേഷിയുള്ളതുമായ പച്ചക്കറിത്തൈകൾ ഉൽപാദിപ്പിക്കുന്നതിന്‌ റോബോട്ടിക്‌ ഗ്രാഫ്‌റ്റിങ് യന്ത്രം. ദിവസം 2000 തൈകൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന യന്ത്രം കാർഷിക സർവകലാശാലയിലെ പച്ചക്കറി സയൻസ്‌ വിഭാഗത്തിലാണ്‌ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചിട്ടുള്ളത്‌. പച്ചക്കറി ഗ്രാഫ്‌റ്റിങ് ടെക്‌നോളജിയുടെ തറവാടെന്ന്‌ അറിയപ്പെടുന്ന ജപ്പാനിലെ ശാസ്‌ത്രജ്‌ഞൻ യന്ത്രം…