ആധാരമെഴുത്തുകാര്‍ക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത.

ആധാരമെഴുത്തുകാര്‍ക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത.

സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍ക്കും, പകര്‍പ്പെഴുത്തുകാര്‍ക്കും, സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്നും 500 രൂപ വര്‍ദ്ദനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.…