Tag: Malayali family trapped in flat for 4 days after water entered in a jiffy

നിമിഷ നേരംകൊണ്ട് വെള്ളം കയറി: മലയാളി കുടുംബം ഫ്‌ലാറ്റില്‍ കുടുങ്ങിയത് 4 ദിവസം

യുഎഇയിലെ മലയാളി കുടുംബാംഗങ്ങളെ പ്രളയം പലവഴിക്കാക്കി. ഷാര്‍ജ അല്‍ഖാസിമിയയില്‍ താമസിക്കുന്ന തിരുവല്ല പുറമറ്റം സ്വദേശിയും ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണില്‍ പബ്ലിക് റിലേഷന്‍ ഓഫിസറുമായ ജോജോ വര്‍ഗീസിനാണ് ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും 4 ദിവസം പിരിഞ്ഞിരിക്കേണ്ടി വന്നത്. 9 മാസം പ്രായമായ നേദവിന്…