Tag: LDF Regains Control Of Peringamala Panchayat; C P Karthika President

പെരിങ്ങമല പഞ്ചായത്തുഭരണം തിരിച്ചുപിടിച്ച് എൽഡിഎഫ് ; സി പി കാർത്തിക പ്രസിഡന്റ്

തിരുവനന്തപുരം > പെരിങ്ങമല പഞ്ചായത്തുഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. സിപിഐ എമ്മിലെ സി പി കാർത്തികയെ ഇന്ന് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. . ഇതോടെയാണ് മൂന്ന് വർഷം നീണ്ട യുഡിഎഫ് ഭരണത്തിന് അറുതിയായത്. നേരത്തെ പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിന്റെ ഷിനു മടത്തറ,…