Tag: Kollam Collector's Lightning Inspection In Shops

കടകളിൽ കൊല്ലം കലക്ടറുടെ മിന്നൽ പരിശോധന

അമിതവില ഈടാക്കുന്നത്‌ തടയാൻ കലക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, വില, തൂക്കം എന്നിവയിലെ കൃത്രിമം കണ്ടെത്താനായിരുന്നു പായിക്കട റോഡിലെ പലചരക്ക് മൊത്തവ്യാപാര ശാലകളിലും ചാമക്കടയിലെ പച്ചക്കറി കടകളിലും പരിശോധന. സാധനങ്ങളുടെ വിലനിലവാരം കൃത്യമായി…