Tag: Kalai Mani Kanchi Kamakoti Headquarters Vid. Dr. Kadakkal MP Babu Narendran felicitates his disciples at Navarathri venue

കലൈ മണി കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ Dr. കടയ്ക്കൽ MP ബാബു നരേന്ദ്രന് നവരാത്രി വേദിയിൽ ശിഷ്യരുടെ സ്നേഹാദരം

കലൈ മണി കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ Dr. കടയ്ക്കൽ MP ബാബു നരേന്ദ്രന് നവരാത്രി വേദിയിൽ ശിഷ്യരുടെ സ്നേഹാദരം. മംഗള പത്രവും പൊന്നാടയും അദ്ദേഹത്തിൻ്റെ സതീർഥ്യൻ കൂടിയായ ബഹു. അഡ്വ. രവി സർ അണിയിച്ചു ആദരിച്ചു.