Tag: John Brittas and Gopinath Muthukad get Sulaiman Sait Award

സു​ലൈ​മാ​ൻ സേ​ട്ട് പു​ര​സ്‌​​കാ​രം ജോ​ൺ ബ്രി​ട്ടാ​സി​നും ഗോ​പി​നാ​ഥ് മു​തു​കാ​ടി​നും

ഐഎ​ൻഎ​ൽ സ്ഥാ​പ​ക നേ​താ​വ് ഇ​ബ്രാ​ഹീം സു​ലൈ​മാ​ൻ സേ​ട്ടി​ന്റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പുരസ്‌കാരത്തിന് ജോൺ ബ്രിട്ടാസ് എം പിയും മജീഷ്യൻ ​ഗോപിനാഥ് മുതുകാടും അർഹരായെന്ന് ഐഎ​ൻഎ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലും ജ​ന.​ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 50,001രൂ​പ കാ​ഷ്…