Tag: Fitness centre owner

സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്ത്, ഫിറ്റ്‌നസ് സെന്റര്‍ ഉടമയും ജീവനക്കാരനും പിടിയില്‍

തൃശൂര്‍: സംസ്ഥാനത്ത് ലഹരി ഒഴുകുന്നു. ലഹരിക്കടത്തിന് മാഫിയാ സംഘങ്ങള്‍ പുതിയ വഴികളാണ് തേടുന്നത്. ഇപ്പോഴിതാ സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. തൃശൂരിലേക്ക് തപാല്‍ മുഖേനെയെത്തിയ അഞ്ചുകിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പിടികൂടി. കസ്റ്റംസ് പിടികൂടിയ…