Tag: Explosion in Kalamassery; One person is dead; At least 23 people were injured.

കളമശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; 23 പേര്‍ക്ക് പരിക്ക്

കളമശ്ശേരിക്ക് സമീപം കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം.നിരവധി പേർക്ക് പരിക്കേറ്റു രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയ്ക്കിടെ ആയിരുന്നു സ്ഫോടനം ഉണ്ടായത് കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം സാമ്ര കൺവെൻഷൻ സെന്ററിൽ ആയിരുന്നു…